There is nothing foul or fair in war and love!


Love and war have no qualm

Lover and warrior have no calm

Loving, warring for a realm

To kiss the palm or to cut the palm.

 

Foul and fair never antonyms

In war and love they are synonyms

For the nature is to wage war always

As love is the core of existence.

 

Arjuna saw no foul to kill kin

When Krsna called it his vocation

Love , life’s, emotion’s avocation

None but the brave can  go on to win!

The bloody flower of love and war blooms

Irrespective of the foul, fair scruples.

 

 

 

 

 

 

Advertisements

THE HOUSEWIFE.


വേദനകിടക്കയിൽ കിടന്നവൾ പുളഞ്ഞു
അവിടെ കിടന്നവൾ നിലവിലിചൂ
ആരുണ്ട്‌ കാണുവാൻ ആരുണ്ട്‌ കേള്ക്കുവാൻ
അവൾ തൻ ഏകാന്ത രോദനങ്ങൾ!

വലിയ ഗൃഹത്തിൻ ഒറ്റ മുറികളിൽ
ഇന്റർനെറ്റിൽ കുടുങ്ങിയ മക്കളിരിപ്പൂ
കേള്ക്കാത്ത ഭാവത്തിൽ കാണാത്ത രൂപത്തിൽ
അവരുടച്ചനോ പത്രത്തിൽ പൂണ്ടിരിപ്പൂ.

“മിണ്ടാതിരുന്നോണം”, അലറി അയാൾ!
മുപ്പതു വര്ഷമായി കൂടെ പോറുത്തിട്ടും
നിഴൾ പോലെന്നും ദാസിയായ്‌ കഴിഞ്ഞിട്ടും
കനിവോട്ടും ഇല്ലാത്ത ഭർതാവാം കശ്മലൻ.

സംഭാരിച്ചവൽ അതുവരെ കിട്ടാത്ത ശക്തി;
കൊഞ്ഞനം കാട്ടി കാര്ക്കിച്ചു തുപ്പീ ;
പൂർണ പ്രജ്ഞയായ്‌ ഉമ്മറ പടികടന്നവൽ
പുറത്തെ ധീര ലോകത്തെ പുല്കുവാൻ !

DEFLOWERED BLOODY HAMLETS OF KERALA. ( A Poem in Malayalam )


പീഢന ഗ്രാമങ്ങള്‍ !

 

കേരള ഗ്രാമങ്ങള്‍ ഒരുനാള്‍ വിപ്ലവനാളങ്ങള്‍
എന്നാലിന്നാളവ വെറും പീഡന ഗ്രാമങ്ങള്‍!!
പുന്നപ്ര, വയലാര്‍, കയ്യൂര്‍., കണ്ണൂര്‍
വെറും ഗ്രുഹാതര വിപ്ലവ സ്മൃതികള്‍ ….

 

നിറയുന്നിതാ പത്രത്തില്‍ വാര്‍ത്തകള്‍
സ്ത്രീ പീഡനം പീഡനം പീഡനം മാത്രം
ഇടതില്‍ പീഡനം വലതില്‍ പീഡനം
അലറുന്നു പറയുന്നു രാഷ്ട്രീയ കോമരങ്ങള്‍

 

കേഴുന്നു കേരള പീഢന ഗ്രാമങ്ങള്‍
ഇന്ന് കവിയൂരില്‍, പറവൂരില്‍ കിളിരൂരില്‍
വിപ്ലവ ചോരയില്‍ മുങ്ങിയ ഗ്രാമങ്ങള്‍
ബലാത്സംഗ ചോരതന്‍ കണ്ണീരിന്‍ തീരാ കളങ്കങ്ങള്‍………….

 

love gives glow to life


 I AM TOLD THAT A LASTING LOVE BEGINS WITH A TUSSLE
IF IT IS SO I HAVE HOPE THOUGH SHE IS A PUZZLE
I AM AFRAID SHOULD SHE FORGET ME IN LIFE’S HUSTLE AND BUSTLE
I STILL SEE HER MIND’S TONGUE WHICH STEADFASTLY MAKES A WHISTLE
 
MAYBE TO CATCH MY EYES AND EARS
WHAT SHALL I DO ? KEEP MUM FOR YEARS !
OR JUST SOLICIT ANOTHER ONE TO ESCAPE
THE AGONY AND TO ENJOY NEW LANDSCAPE ! 
 
My life, a story of unrequited affairs
So can I cope with this too
and easily turn to other pastures
where there is greener grass to chew.
 
Nay, my mind lingering, wavering
my limbs shivering, failing
My mind bleeding and you laughing?
Body numbed mind stunned at once laughing and weeping.