PROMOTION…. സ്ഥാനകയറ്റം!


സ്ഥാനകയറ്റം!

നുറുങ്ങുന്നേൻ ഹൃദയമുകുളം
മരവിക്കുന്നേൻ സ്ധൂലശരീരം
ദാഹിക്കുന്നേൻ സൂക്ഷ്മശരീരം
കൂടുവിട്ടുകൂടുമാറി മോചനം !

ഹ്രുദയവ്യധതൻ കാരണം കേവലം
പൊരുത്തക്കേടുകൾ തൻ ജീവിതം.
ഇവിടെ അറിയുന്നില്ലരുമാരെയും
അവനവന്തുരുതിലന്ത്യശ്വാസംവരെയും.

നഷ്ടങ്ങളോർത്തു ബന്ധുക്കൾ വൃഥാ കേഴുന്നു
പൊടുന്നനെ ദുഃഖം ആർഭാട ശേഷക്രിയക്കായ് വഴിമാറുന്നു ..
ജീവിച്ചിരുന്നപ്പോൾ കിട്ടാത്ത സ്ഥാനകയറ്റം കിട്ടിടുന്നു
ഭിത്തി തൻ ഒത്തമുകളിൽ ചിരപ്രതിഷ്ഠ നേടുന്നു. .

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s